Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Atletico Madrid

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം

മാ​ഡ്രി​ഡ്: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ തോ​ൽ​പ്പി​ച്ചു.

പാ​ബ്ലോ ബാ​രി​യോ​സും അ​ഡെ​മോ​ല ലു​ക്ക്മാ​നും ആ​ണ് അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ബാ​രി​യോ​സ് ഒ​ന്നാം മി​നി​റ്റി​ലും ലു​ക്ക്മാ​ൻ 79-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് മൂ​ന്ന് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ 13-ാം സ്ഥാ​ന​ത്താ​ണ് അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡ്.

Sports

ബാ​​ഴ്‌​​സ​​ പ​​രാ​​തി നൽകി

ബാ​​ഴ്‌​​സ​​ലോ​​ണ: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ ആ​​ദ്യ​​പാ​​ദ ക്വാ​​ര്‍​ട്ട​​റി​​ല്‍ അ​​ത്‌ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡി​​ന് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍ പെ​​നാ​​ല്‍​റ്റി അ​​നു​​വ​​ദി​​ച്ചി​​ല്ലെ​​ന്ന പ​​രാ​​തി​​യു​​മാ​​യി എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ.

ബോ​​ക്‌​​സി​​നു​​ള്ളി​​ല്‍​വ​​ച്ച് അ​​ത്‌​ല​​റ്റി​​ക്കോ​​യു​​ടെ റൈ​​റ്റ് ബാ​​ക്കാ​​യ മാ​​ര്‍​ക്ക് പ​​ബി​​ലി​​ന്‍റെ കൈ​​യി​​ല്‍ പ​​ന്ത് കൊ​​ണ്ടെ​​ന്നും അ​​പ്പീ​​ല്‍ ന​​ട​​ത്തി​​യെ​​ങ്കി​​ലും റ​​ഫ​​റി വി​​എ​​ആ​​ര്‍ പ​​രി​​ശോ​​ധി​​ച്ചി​​ല്ലെ​​ന്നു​​മാ​​ണ് യു​​വേ​​ഫ​​യ്ക്ക് ന​​ല്‍​കി​​യ പ​​രാ​​തി​​യി​​ല്‍ ബാ​​ഴ്‌​​സ​​ലോ​​ണ ചൂ​​ണ്ടി​​ക്കാ​​ണി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

Sports

അ​​ത്‌ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡി​​നു ജ​​യം

ബാ​​ഴ്‌​​സ​​ലോ​​ണ: അ​​ര്‍​ജ​​ന്‍റൈ​​ന്‍ താ​​രം ജൂ​​ലി​​യ​​ന്‍ ആ​​ല്‍​വ​​ര​​സി​​ന്‍റെ മി​​ന്നും ഫ്രീ​​കി​​ക്ക് ഗോ​​ളും അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ സോ​​ര്‍​ലോ​​ത്തി​​ന്‍റെ ക്ലി​​നി​​ക്ക​​ല്‍ ഫി​​നി​​ഷിം​​ഗും ചേ​​ര്‍​ന്ന​​പ്പോ​​ള്‍ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യു​​ടെ കാ​​മ്പ് നൗ​​വി​​ല്‍ 2-0ന് ​​അ​​ത്‌ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡി​​നു ജ​​യം.

യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ആ​​ദ്യ​​പാ​​ദ ക്വാ​​ര്‍​ട്ട​​റി​​ല്‍ ബാ​​ഴ്‌​​സ​​ലോ​​ണ​​യു​​ടെ ത​​ട്ട​​ക​​ത്തി​​ല്‍​വ​​ച്ചാ​​ണ് അ​​ത്‌​ല​​റ്റി​​ക്കോ അ​​സാ​​ധ്യ​​മെ​​ന്നു ക​​രു​​തി​​യ ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ബാ​​ഴ്‌​​സ​​യു​​ടെ മാ​​ര്‍​ക്ക​​സ് റാ​​ഷ്‌​​ഫോ​​ഡി​​നും ലാ​​മി​​ന്‍ യ​​മാലി​​നു​​മെ​​ല്ലാം കാ​​ഴ്ച​​ക്കാ​​രാ​​കേ​​ണ്ടി​​വ​​ന്നു.

44-ാം മി​​നി​​റ്റി​​ല്‍ പൗ ​​കു​​ബാ​​ര്‍​സി നേ​​രി​​ട്ടു ചു​​വ​​പ്പു​​കാ​​ര്‍​ഡ് ക​​ണ്ട് പു​​റ​​ത്താ​​യ​​തോ​​ടെ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യു​​ടെ അം​​ഗ​​ബ​​ലം പ​​ത്തി​​ലേ​​ക്കു ചു​​രു​​ങ്ങി. തു​​ട​​ര്‍​ന്ന് 45-ാം മി​​നി​​റ്റി​​ല്‍ ഉ​​ജ്വ​​ല ഫ്രീ​​കി​​ക്കി​​ലൂ​​ടെ ആ​​ല്‍​വ​​ര​​സ് അ​​ത്‌​ല​​റ്റി​​ക്കോ​​യെ മു​​ന്നി​​ലെ​​ത്തി​​ച്ചു. സ്പാ​​നി​​ഷ് ക്ല​​ബ്ബു​​ക​​ളു​​ടെ ഏ​​റ്റു​​മു​​ട്ട​​ലി​​ന്‍റെ ആ​​ദ്യ​​പാ​​ദം അ​​ത്‌​ലെ​​റ്റി​​യു​​ടെ ലീ​​ഡോ​​ടെ വി​​സി​​ല്‍ മു​​ഴ​​ങ്ങി.

50-ാം മി​​നി​​റ്റി​​ല്‍ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യു​​ടെ മാ​​ര്‍​ക്ക​​സ് റാ​​ഷ്‌​​ഫോ​​ഡി​​ന്‍റെ ഗോ​​ള്‍​ശ്ര​​മം സൈ​​ഡ് നെ​​റ്റി​​ല്‍ കു​​ടു​​ങ്ങി. 53-ാം മി​​നി​​റ്റി​​ല്‍ റാ​​ഷ്‌​​ഫോ​​ഡി​​ന്‍റെ ഫ്രീ​​കി​​ക്ക് അ​​ത്‌​ല​​റ്റി​​ക്കോ ഗോ​​ള്‍ കീ​​പ്പ​​ര്‍ ഹ്വാ​​ന്‍ മു​​സ്സോ ത​​ട്ടി​​ത്തെ​​റി​​പ്പി​​ച്ചു. 70-ാം മി​​നി​​റ്റി​​ല്‍ ജൂലി​​യാ​​നോ സി​​മി​​യോ​​നെയുടെ അ​​ത്‌​ലെ​​റ്റി ലീ​​ഡ് ഉ​​യ​​ര്‍​ത്തി. മാ​​റ്റി​​യോ റ​​ഗേ​​രി​​യു​​ടെ ക്രോ​​സി​​ല്‍​ അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ സോ​​ര്‍​ലോ​​ത്ത് ബോ​​ക്‌​​സി​​നു ന​​ടു​​വി​​ല്‍​നി​​ന്നു തൊ​​ടു​​ത്ത ഷോ​​ട്ട് ബാ​​ഴ്‌​​സ​​ലോ​​ണ​​യു​​ടെ വ​​ല​​കു​​ലു​​ക്കി.

ആ​​ല്‍​വ​​ര​​സ്, മു​​സ്സോ

ജൂ​​ലി​​യ​​ന്‍ ആ​​ല്‍​വ​​ര​​സി​​ന്‍റെ ഫ്രീ​​കി​​ക്ക് ഗോ​​ളാ​​ണ് ബാ​​ഴ്‌​​സ​​യ്ക്കു​​മേ​​ല്‍ ആ​​ധി​​പ​​ത്യം സ്ഥാ​​പി​​ക്കാ​​ന്‍ അ​​ത്‌​ല​​റ്റി​​ക്കോ​​യ്ക്കു സ​​ഹാ​​യ​​ക​​മാ​​യ​​ത്. ആ​​ല്‍​വ​​ര​​സാ​​ണ് പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ച്. വ​​ല​​യ്ക്കു മു​​ന്നി​​ല്‍ അ​​ത്‌​ല​​റ്റി​​ക്കോ ഗോ​​ള്‍ കീ​​പ്പ​​ര്‍ ഹ്വാ​​ന്‍ മു​​സ്സോ​​യു​​ടെ മി​​ന്നും ര​​ക്ഷ​​പ്പെ​​ടു​​ത്ത​​ലും ബാ​​ഴ്‌​​സ​​യു​​ടെ ആ​​ക്ര​​മ​​ണ​​ങ്ങ​​ള്‍ വി​​ഫ​​ല​​മാ​​ക്കി. ഏ​​ഴ് സേ​​വു​​ക​​ളാ​​ണ് മു​​സ്സോ ന​​ട​​ത്തി​​യ​​ത്. ഗോ​​ള്‍ ഷോ​​ട്ടി​​ലും (3-7), ഷോ​​ട്ട് ശ്ര​​മ​​ത്തി​​ലും (5-18) എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യ്ക്കാ​​യി​​രു​​ന്നു മു​​ന്‍​തൂ​​ക്കം.

Sports

ഡെ​​ര്‍​ബി ജ​​യി​​ച്ച് റ​​യ​​ല്‍ മാ​​ഡ്രി​​ഡ്

മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്‌​​ബോ​​ളി​​ലെ മാ​​ഡ്രി​​ഡ് ഡെ​​ര്‍​ബി​​യി​​ല്‍ റ​​യ​​ലി​​നു ജ​​യം. സ്വ​​ന്തം ത​​ട്ട​​ക​​മാ​​യ സാ​​ന്‍റി​​യാ​​ഗൊ ബ​​ര്‍​ണ​​ബ്യൂ​​വി​​ല്‍ അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​ത്തി​​ല്‍ മാ​​ഡ്രി​​ഡ് 3-2ന് ​​അ​​ത്‌ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡി​​നെ കീ​​ഴ​​ട​​ക്കി.

ആ​​ദ്യ പ​​കു​​തി​​യി​​ല്‍ അ​​ഡെ​​മോ​​ള ലു​​ക്ക്മാ​​നി​​ലൂ​​ടെ (33) അ​​ത്‌ല​​റ്റി​​ക്കോ ലീ​​ഡ് നേ​​ടി. എ​​ന്നാ​​ല്‍, വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​റി​​ന്‍റെ ഇ​​ര​​ട്ട​​ഗോ​​ള്‍ (52, 72 പെ​​നാ​​ല്‍​റ്റി) റ​​യ​​ലി​​നു ജ​​യം സ​​മ്മാ​​നി​​ച്ചു.

ഫെ​​ഡെ​​റി​​ക്കോ വാ​​ല്‍​വെ​​ര്‍​ഡെ​​യു​​ടെ (55) വ​​ക​​യാ​​യി​​രു​​ന്നു ടീ​​മി​​ന്‍റെ മ​​റ്റൊ​​രു ഗോ​​ള്‍. ന​​ഹ്‌വേ​​ല്‍ മോ​​ളി​​ന (66) അ​​ത്‌ല​​റ്റി​​ക്കോ​​യു​​ടെ ര​​ണ്ടാം ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി. 77-ാം മി​​നി​​റ്റി​​ല്‍ വാ​​ല്‍​വെ​​ര്‍​ഡെ ചു​​വ​​പ്പു​​കാ​​ര്‍​ഡ് ക​​ണ്ട​​തോ​​ടെ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് പ​​ത്തു​​പേ​​രി​​ലേ​​ക്കു ചു​​രു​​ങ്ങി.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ 1-0ന് ​​റ​​യോ വ​​യ്യ​​ക്കാ​​നോ​​യെ തോ​​ല്‍​പ്പി​​ച്ചു. റൊ​​ണാ​​ള്‍​ഡോ അ​​രൂ​​ജോ​​യു​​ടെ (24) വ​​ക​​യാ​​യി​​രു​​ന്നു ബാ​​ഴ്‌​​സ​​ലോ​​ണ​​യു​​ടെ ഗോ​​ള്‍. ലീ​​ഗി​​ല്‍ 29 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 73 പോ​​യി​​ന്‍റു​​മാ​​യി ബാ​​ഴ്‌​​സ​​ലോ​​ണ ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. 69 പോ​​യി​​ന്‍റു​​മാ​​യി റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ര​​ണ്ടാ​​മ​​തു​​ണ്ട്.

Sports

അ​​ത്‌ല​​റ്റി​​ക്കോ x സോ​​സി​​ഡാ​​ഡ്

മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് കോ​​പ്പ ഡെ​​ല്‍ റേ ​​ഫൈ​​ന​​ല്‍ ചി​​ത്രം വ്യ​​ക്ത​​മാ​​യി. എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യെ കീ​​ഴ​​ട​​ക്കി ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ച അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് റ​​യ​​ല്‍ സോ​​സി​​ഡാ​​ഡി​​നെ നേ​​രി​​ടും.

അ​​ത്‌ല​​റ്റി​​ക്കോ ബി​​ല്‍​ബാ​​വൊ​​യെ ഇ​​രു​​പാ​​ദ സെ​​മി​​യി​​ലു​​മാ​​യി 0-2നു ​​തോ​​ല്‍​പ്പി​​ച്ചാ​​ണ് റ​​യ​​ല്‍ സോ​​സി​​ഡാ​​ഡി​​ന്‍റെ ഫൈ​​ന​​ല്‍ പ്ര​​വേ​​ശം.

ആ​​ദ്യ​​പാ​​ദ സെ​​മി​​യി​​ല്‍ 1-0ന്‍റെ ​​ജ​​യം നേ​​ടി​​യ സോ​​സി​​ഡാ​​ഡ്, ര​​ണ്ടാം പാ​​ദ​​ത്തി​​ലും അ​​തേ വ്യ​​ത്യാ​​സ​​ത്തി​​ലു​​ള്ള ജ​​യം ആ​​വ​​ര്‍​ത്തി​​ച്ചു. 87-ാം മൈ​​ക്ക​​ല്‍ ഒ​​യ​​ര്‍​സാ​​ബ​​ലി​​ന്‍റെ ഗോ​​ളാ​​ണ് ര​​ണ്ടാം പാ​​ദ​​ത്തി​​ല്‍ റ​​യ​​ല്‍ സോ​​സി​​ഡാ​​ഡി​​നു ജ​​യം സ​​മ്മാ​​നി​​ച്ച​​ത്.

അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് x റ​​യ​​ല്‍ സോ​​സി​​ഡാ​​ഡ് ഫൈ​​ന​​ല്‍ പോ​​രാ​​ട്ടം ഏ​​പ്രി​​ല്‍ 19നു ​​ന​​ട​​ക്കും. സെ​​മി​​യി​​ല്‍ 4-3നു ​​ബാ​​ഴ്‌​​സ​​ലോ​​ണ​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് അ​​ത്‌​ല​​റ്റി​​ക്കോ ഫൈ​​ന​​ലി​​ല്‍ ഇ​​ടം പി​​ടി​​ച്ച​​ത്.

Sports

ബാ​​ഴ്‌​​സ​​ലോ​​ണ പു​​റ​​ത്ത്

ബാ​​ഴ്‌​​സ​​ലോ​​ണ: സ്പാ​​നി​​ഷ് കോ​​പ്പ ഡെ​​ല്‍ റേ ​​ഫു​​ട്‌​​ബോ​​ള്‍ സെ​​മി ഫൈ​​ന​​ലി​​ല്‍ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ പു​​റ​​ത്ത്.

അ​​ത്‌ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡി​​നോ​​ട് ഇ​​രു​​പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി 4-3ന്‍റെ ​​തോ​​ല്‍​വി വ​​ഴ​​ങ്ങി​​യാ​​ണ് ബാ​​ഴ്‌​​സ​​ലോ​​ണ​​യു​​ടെ മ​​ട​​ക്കം. സ്വ​​ന്തം ത​​ട്ട​​ക​​മാ​​യ ന്യൂ​​കാ​​മ്പി​​ല്‍ ന​​ട​​ന്ന ര​​ണ്ടാം​​പാ​​ദ സെ​​മി​​യി​​ല്‍ 3-0ന്‍റെ ​​ജ​​യം ബാ​​ഴ്‌​​സ സ്വ​​ന്ത​​മാ​​ക്കി.

എ​​ന്നാ​​ല്‍, ആ​​ദ്യ പാ​​ദ​​ത്തി​​ല്‍ അ​​ത്‌ല​​റ്റി​​ക്കോ 4-0ന്‍റെ ​​ജ​​യം നേ​​ടി​​യി​​രു​​ന്നു. ര​​ണ്ടാം​​പാ​​ദ​​ത്തി​​ല്‍ മാ​​ര്‍​ക്ക് ബെ​​ര്‍​നാ​​ല്‍ (29, 72) ബാ​​ഴ്‌​​സ​​യ്ക്കാ​​യി ഇ​​ര​​ട്ട​​ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി. റാ​​ഫീ​​ഞ്ഞ​​യു​​ടെ (45+5) വ​​ക​​യാ​​യി​​രു​​ന്നു മ​​റ്റൊ​​രു ഗോ​​ള്‍.

Sports

കോ​​പ്പ ഡെ​​ല്‍ റേ ആ​​ദ്യ​​പാ​​ദ സെ​​മി​​യി​​ല്‍; അ​​ത്‌ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡിന് ജയം

മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് കോ​​പ്പ ഡെ​​ല്‍ റേ ​​ഫു​​ട്‌​​ബോ​​ളി​​ന്‍റെ ആ​​ദ്യ​​പാ​​ദ സെ​​മി​​യി​​ല്‍ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യെ ഞെ​​ട്ടി​​ച്ച് അ​​ത്‌ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ്.

സ്വ​​ന്തം ഗ്രൗ​​ണ്ടി​​ല്‍ അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​ത്തി​​ല്‍ അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത നാ​​ല് ഗോ​​ളി​​ന് ബാ​​ഴ്‌​​സ​​ലോ​​ണ​​യെ ഞെ​​ട്ടി​​ച്ചു. മെ​​ട്രൊ​​പൊ​​ലി​​റ്റാ​​നൊ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ആ​​റാം മി​​നി​​റ്റി​​ല്‍ എ​​റി​​ക് ഗാ​​ര്‍​സ്യ​​യു​​ടെ സെ​​ല്‍​ഫ് ഗോ​​ളി​​ല്‍ അ​​ത്‌​ല​​റ്റി​​ക്കോ മു​​ന്നി​​ലെ​​ത്തി.

14-ാം മി​​നി​​റ്റി​​ല്‍ ആന്ത്വാന്‍ ഗ്രീ​​സ്മാ​​ന്‍ ലീ​​ഡ് ഉ​​യ​​ര്‍​ത്തി. അ​​ഡെ​​മോ​​ല ലു​​ക്ക്മാ​​ന്‍റെ (33) വ​​ക​​യാ​​യി​​രു​​ന്നു മൂ​​ന്നാം ഗോ​​ള്‍. ആ​​ദ്യ​​പ​​കു​​തി​​യു​​ടെ സ്റ്റോ​​പ്പേ​​ജ് ടൈ​​മി​​ല്‍ ജൂ​​ലി​​യ​​ന്‍ ആ​​ല്‍​വ​​രെ​​സ് (45+2) ബാ​​ഴ്‌​​സ​​ലോ​​ണ​​യു​​ടെ വ​​ല നാ​​ലാം ത​​വ​​ണ​​യും കു​​ലു​​ക്കി.

അ​​തോ​​ടെ ആ​​ദ്യ പ​​കു​​തി​​യി​​ല്‍​ത്ത​​ന്നെ അ​​ത്‌​ല​​റ്റി​​ക്കോ​​യ്ക്ക് 4-0ന്‍റെ ​​ലീ​​ഡ്. 85-ാം മി​​നി​​റ്റി​​ല്‍ ക​​ടു​​ത്ത ഫൗ​​ള്‍ ചെ​​യ്ത​​തി​​നു എ​​റി​​ക് ഗാ​​ര്‍​സ്യ ചു​​വു​​പ്പു കാ​​ര്‍​ഡ് ക​​ണ്ട​​തോ​​ടെ ബാ​​ഴ്‌​​സ​​യു​​ടെ പ​​ത​​നം പൂ​​ര്‍​ണം.തു​​ട​​ര്‍​ന്നു​​ള്ള മി​​നി​​റ്റു​​ക​​ളി​​ല്‍ 10 പേ​​രു​​മാ​​യാ​​ണ് ബാഴ്സ മ​​ത്സ​​രം പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​ത്.

മ​​റ്റൊ​​രു ആ​​ദ്യ​​പാ​​ദ സെ​​മി​​യി​​ല്‍ റ​​യ​​ല്‍ സോ​​സി​​ഡാ​​ഡ് 1-0ന് ​​അ​​ത്‌ല​​റ്റി​​ക് ബി​​ല്‍​ബാ​​വൊ​​യെ തോ​​ല്‍​പ്പി​​ച്ചു. ബെ​​നാ​​റ്റ് ടു​​റി​​യ​​ന്‍റ്‌​​സി​​ന്‍റെ (62) വ​​ക​​യാ​​യി​​രു​​ന്നു സോ​​സി​​ഡാ​​ഡി​​ന്‍റെ ഗോ​​ള്‍.

ബാ​​ഴ്‌​​സ​​ലോ​​ണ x അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് ര​​ണ്ടാം​​പാ​​ദ സെ​​മി മാ​​ര്‍​ച്ച് നാ​​ലി​​നും സോ​​സി​​ഡാ​​ഡ് x ബി​​ല്‍​ബാ​​വൊ പോ​​രാ​​ട്ടം മാ​​ര്‍​ച്ച് അ​​ഞ്ചി​​നും ന​​ട​​ക്കും. കോ​​പ്പ ഡെ​​ല്‍ റേ​​യി​​ല്‍ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യാ​​ണ് നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​ര്‍.

Sports

ക്ലാ​​സി​​ക്കോ ഫൈ​​ന​​ല്‍

ജി​​ദ്ദ: സ്പാ​​നി​​ഷ് സൂ​​പ്പ​​ര്‍ കോ​​പ്പ ഫു​​ട്‌​​ബോ​​ള്‍ ഫൈ​​ന​​ലി​​ല്‍ എ​​ല്‍ ക്ലാ​​സി​​ക്കോ പോ​​രാ​​ട്ട​​ത്തി​​നു ക​​ള​​മൊ​​രു​​ങ്ങി. ര​​ണ്ടാം സെ​​മി​​യി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് 2-1ന് ​​അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡി​​നെ കീ​​ഴ​​ട​​ക്കി ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ച​​തോ​​ടെ​​യാ​​ണി​​ത്.

ആ​​ദ്യ സെ​​മി​​യി​​ല്‍ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ 5-0ന് ​​അ​​ത്‌ല​​റ്റി​​ക്കോ ബി​​ല്‍​ബാ​​വോ​​യെ ത​​ക​​ര്‍​ത്ത് ഫൈ​​ന​​ലി​​ല്‍ ഇ​​ടം​​പി​​ടി​​ച്ചി​​രു​​ന്നു.

ഫെ​​ഡ​​റി​​ക്കോ വാ​​ല്‍​വെ​​ര്‍​ഡെ (2), റോ​​ഡ്രി​​ഗോ (55) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നാ​​യി ഗോ​​ള്‍ നേ​​ടി​​യ​​ത്. അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ സോ​​ര്‍​ലോ​​ത്ത് (58) അ​​ത്‌​ല​​റ്റി​​ക്കോ​​യ്ക്കാ​​യി ഒ​​രു ഗോ​​ള്‍ മ​​ട​​ക്കി​​യെ​​ങ്കി​​ലും മാ​​ഡ്രി​​ഡ് ഡെ​​ര്‍​ബി​​യി​​ല്‍ റ​​യ​​ലി​​ന്‍റെ ജ​​യം ത​​ട​​യാ​​ന്‍ സാ​​ധി​​ച്ചി​​ല്ല.

ഇ​​ന്ത്യ​​ന്‍ സ​​മ​​യം ഞാ​​യ​​ര്‍ അ​​ര്‍​ധ​​രാ​​ത്രി 12.30നാ​​ണ് 2026 ക​​ല​​ണ്ട​​ര്‍ വ​​ര്‍​ഷ​​ത്തി​​ലെ ആ​​ദ്യ എ​​ല്‍ ക്ലാ​​സി​​ക്കോ​​യാ​​യ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ x റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ഫൈ​​ന​​ല്‍.

Sports

ഇ​​തി​​ഹാ​​സം എ​​ൻ​​റി​​ക് വി​​ട​​പ​​റ​​ഞ്ഞു

മാ​​ഡ്രി​​ഡ്: 1960 ക​​ളി​​ൽ അത്‌ലറ്റി​​ക്കോ മാ​​ഡ്രി​​ഡി​​നെ ഒ​​രു ലീ​​ഗ് കി​​രീ​​ട​​ത്തി​​ലേ​​ക്കും മൂ​​ന്ന് ക​​പ്പ് സ​​ക്സ​​സി​​ലേ​​ക്കും ന​​യി​​ച്ച ക്ല​​ബ് ഇ​​തി​​ഹാ​​സം എ​​ൻ​​റി​​ക് കോ​​ള​​ർ (91) അ​​ന്ത​​രി​​ച്ചു.

ദേ​​ശീ​​യ ഫു​​ട്ബോ​​ൾ ഗ്രൗ​​ണ്ടി​​ന്‍റെ ഉ​​ന്ന​​തി​​യി​​ലേ​​ക്ക് അത്‌ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡി​​നെ എ​​ത്തി​​ക്കാ​​ൻ എ​​ല്ലാം ന​​ൽ​​കി​​യ ഇ​​തി​​ഹാ​​സ താ​​ര​​ത്തെ​​യാ​​ണ് കു​​ടും​​ബ​​ത്തി​​ന് ന​​ഷ്ട​​മാ​​യ​​തെ​​ന്ന് ക്ല​​ബ് പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​ഞ്ഞു.

1953നും 1969​​നും ഇ​​ട​​യി​​ൽ മാ​​ഡ്രി​​ഡി​​നാ​​യി 470 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 105 ഗോ​​ളു​​ക​​ൾ നേ​​ടി​​യ ലെ​​ഫ്റ്റ് വിം​​ഗ​​റാ​​ണ് എ​​ൻ​​റി​​ക് കോ​​ള​​ർ. 1960ക​​ളി​​ൽ 10 വ​​ർ​​ഷം ടീ​​മി​​നെ ന​​യി​​ച്ചു. ക്ല​​ബ്ബി​​ന്‍റെ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ കാ​​ലം ക്യാ​​പ്റ്റ​​നാ​​യി​​രു​​ന്ന താ​​രം കൂ​​ടി​​യാ​​ണ് എ​​ൻ​​റി​​ക്.

1960ലെ ​​ക​​പ്പ് ഫൈ​​ന​​ലി​​ൽ ബെ​​ർ​​ണ​​ബ്യൂ​​വി​​ൽ റി​​വ​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡി​​നെ അത്‌ലറ്റി​​ക്കോ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ൾ എ​​ൻ​​റി​​ക്കി​​ന്‍റെ പേ​​രും സ്കോ​​ർ ബോ​​ർ​​ഡി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് 1961ലും 1965​​ലും ടീം ​​ക​​പ്പു​​ക​​ൾ നേ​​ടി.

1962ലെ ​​യൂ​​റോ​​പ്യ​​ൻ ക​​പ്പ് വി​​ന്നേ​​ഴ്സ് ക​​പ്പും എ​​ൻറി​​ക് നേ​​ടി. 1962ൽ ​​ചി​​ലി​​യി​​ൽ ന​​ട​​ന്ന ലോ​​ക​​ക​​പ്പി​​ൽ 16 മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ച്ചു. വ​​ല​​ൻ​​സി​​യ​​യി​​ലെ ഒ​​രു സീ​​സ​​ണി​​നു​​ശേ​​ഷം 1970ൽ ​​അ​​ദ്ദേ​​ഹം വി​​ര​​മി​​ച്ചു.

Sports

ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ്: മ​ര​ണ ഗ്രൂ​പ്പി​ൽ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് ഡെ​ഡ്...

ന്യൂ​യോ​ര്‍​ക്ക്: ഫി​ഫ 2025 ക്ല​ബ് ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ലെ ഡെ​ത്ത് ഗ്രൂ​പ്പി​ല്‍​നി​ന്നു നോ​ക്കൗ​ട്ട് ക​ട​ക്കാ​നാ​വാ​തെ പി​ട​ഞ്ഞു​വീ​ണ​ത് സ്പാ​നി​ഷ് സം​ഘം അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ്.

ഗ്രൂ​പ്പ് ബി​യി​ല്‍ ത​ങ്ങ​ളു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് 1-0നു ​ബ്ര​സീ​ല്‍ ടീ​മാ​യ ബോ​ട്ട​ഫോ​ഗോ​യെ കീ​ഴ​ട​ക്കി. 87-ാം മി​നി​റ്റി​ല്‍ അ​ന്‍റോ​യി​ന്‍ ഗ്രീ​സ്മാ​ന്‍റെ ഗോ​ളി​ലാ​യി​രു​ന്നു അ​ത്‌​ല​റ്റി​ക്കോ​യു​ടെ ജ​യം.

ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ഫ്ര​ഞ്ച് ക്ല​ബ് പാ​രീ​സ് സെ​ന്‍റ് ജെ​ര്‍​മെ​ന്‍ 2-0ന് ​അ​മേ​രി​ക്ക​ന്‍ ടീ​മാ​യ സി​യാ​റ്റി​ല്‍ സൗ​ണ്ടേ​ഴ്‌​സി​നെ കീ​ഴ​ട​ക്കി. ഖ്വി​ച ക്വാ​ര​ത്സ്‌​ഖേ​ലി​യ (35’), അ​ക്രാ​ഫ് ഹ​ക്കി​മി (66’) എ​ന്നി​വ​രാ​യി​രു​ന്നു പി​എ​സ്ജി​യു​ടെ ഗോ​ള്‍ നേ​ട്ട​ക്കാ​ര്‍.

ഗ്രൂ​പ്പ് ബി ​പോ​രാ​ട്ട​ങ്ങ​ള്‍ അ​വ​സാ​നി​ച്ച​പ്പോ​ള്‍ പി​എ​സ്ജി, ബോ​ട്ട​ഫോ​ഗോ, അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് ടീ​മു​ക​ള്‍ ആ​റു പോ​യി​ന്‍റ് വീ​തം നേ​ടി. എ​ന്നാ​ല്‍, ഗോ​ള്‍ ശ​രാ​ശ​രി​യി​ല്‍ പി​എ​സ്ജി​യും ബോ​ട്ട​ഫോ​ഗോ​യും യ​ഥാ​ക്ര​മം ആ​ദ്യ ര​ണ്ടു സ്ഥാ​ന​ങ്ങ​ളി​ല്‍ ഫി​നി​ഷ് ചെ​യ്ത് പ്രീ​ക്വാ​ര്‍​ട്ട​റി​ലേ​ക്കു മു​ന്നേ​റി, അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് പു​റ​ത്തും.

പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പി​എ​സ്ജി ഗ്രൂ​പ്പ് എ ​ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ല​യ​ണ​ല്‍ മെ​സി​യു​ടെ ഇ​ന്‍റ​ര്‍ മ​യാ​മി​യെ നേ​രി​ടും. ബോ​ട്ട​ഫോ​ഗോ​യു​ടെ പ്രീ​ക്വാ​ര്‍​ട്ട​ര്‍ എ​തി​രാ​ളി ഗ്രൂ​പ്പ് എ ​ചാ​മ്പ്യ​ന്മാ​രാ​യ പാ​ല്‍​മീ​റ​സാ​ണ്, ബ്ര​സീ​ല്‍ ടീ​മു​ക​ളു​ടെ പോ​രാ​ട്ടം.

Latest News

Corehub Up